20 April 2024 Saturday

ആലംകോട് പഞ്ചായത്ത് ഡി കാറ്റഗറിയില്‍ പോലീസ് പരിശോധന ശക്തമാക്കി

ckmnews



ചങ്ങരംകുളം:ആലംകോട് പഞ്ചായത്ത് ഡി കാറ്റഗറിയില്‍ ആയതോടെ കടുത്ത നിയന്ത്രണങ്ങളിലായ ചങ്ങരംകുളത്ത് പോലീസ് പരിശോധന ശക്തമാക്കി.ഹൈവേ ജംഗ്ഷനില്‍ നിന്ന് ചിയ്യാനൂര്‍ ഭാഗത്തേക്ക് പോവുന്ന റോഡ് പോലീസ് അടച്ചു.മാനദണ്ഡങ്ങള്‍ പാലിക്കാതെ എത്തിയ നിരവധി വാഹനങ്ങള്‍ പിടികൂടി പിഴയിട്ടു.ഇതിനിടെ ഡി കാറ്റഗറിയില്‍ ആയിരുന്ന നന്നംമുക്ക് പഞ്ചായത്ത് സി കാറ്റഗറിയില്‍ ആയിട്ടുണ്ട്.