26 April 2024 Friday

കെയർ ചങ്ങരകുളം ചാരിറ്റബിൾ ട്രസ്റ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ckmnews

കെയർ ചങ്ങരകുളം ചാരിറ്റബിൾ ട്രസ്റ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു


ചങ്ങരകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കെയർ ചങ്ങരകുളം ചാരിറ്റബിൾ ട്രസ്റ്റ് പുതിയ ഭാരവാഹികളെ ഐക്യകണ്ഠനെ തിരഞ്ഞെടുത്തു.എസി സുരേന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ചെയർമാൻ പിടി അബ്ദുൽ ഖാദർ മാനേജിംഗ് ട്രസ്റ്റി ഉമ്മർ കുളങ്ങര വൈസ് ചെയർമാൻ ബഷീർ അരുവായിൽ കൺവീനർ കെസി അലി ട്രഷറർ നിതിൻ ഭാസ്കർ എന്നിവരെ തിരഞ്ഞെടുത്തു.യോഗത്തിൽ ഹുറൈർ കൊടക്കാട് സ്വാഗതവും ബഷീർ നന്ദിയും പറഞ്ഞു