26 April 2024 Friday

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി യൂത്ത് കോണ്‍ഗ്രസ്സ് ദീപശിഖ തെളിയിച്ചു

ckmnews



ചങ്ങരംകുളം:നിലനിൽപ്പിനായി പോരാടുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി ചങ്ങരംകുളം ഹൈവേയിൽ  ആലംകോട് യൂത്ത്  കോൺഗ്രസ്‌ മണ്ഡലം കമ്മറ്റി  ദീപശിഖ തെളിയിച്ചു,കർഷക ബില്ല് കത്തിച്ച്‌ പ്രതിഷേധം സംഘടിപ്പിച്ചു.പരിപാടി സിദ്ദീക്ക് പന്താവൂർ ഉദ്ഘാടനം ചെയ്തു.പി.ടി കാദർ, ഹക്കീം പെരുമുക്ക്, ഇ.ആർ ലിജേഷ്, സുഹൈർ എറവറാംകുന്ന്, റജി ഒതളൂർ, ഫൈസൽ സ്നേഹാനഗർ, അബു താഹിർ, നൂദിർഷാ എന്നിവർ സംമ്പന്ധിച്ചു..