18 April 2024 Thursday

ആലംകോട് ഗ്രാമ പഞ്ചായത്തിലെ ഒതളൂർ കിഴക്കുമുറി ബൈ റോഡ് കോൺക്രീറ്റ് ചെയ്തു തുറന്നു കൊടുത്തു

ckmnews

ആലംകോട് ഗ്രാമ പഞ്ചായത്തിലെ ഒതളൂർ കിഴക്കുമുറി ബൈ റോഡ് കോൺക്രീറ്റ് ചെയ്തു തുറന്നു കൊടുത്തു


ചങ്ങരംകുളം:ആലംകോട് ഗ്രാമ പഞ്ചായത്തിലെ 12-ാം വാർഡ് ഒതളൂർ കിഴക്കുമുറി ബൈ റോഡ് കോൺക്രീറ്റ് ചെയ്തു തുറന്നു കൊടുത്തു.ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ഷഹീർ ഉദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷഹന നാസർ അധ്യക്ഷത വഹിച്ചു