18 April 2024 Thursday

പന്താവൂരിൽ സ്കൂൾ ബസും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു

ckmnews

പന്താവൂരിൽ സ്കൂൾ ബസും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു


ചങ്ങരംകുളം:പന്താവൂരിൽ സ്കൂൾ ബസും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു.പന്താവൂർ സ്വദേശി മനക്കടവത്ത് മനക്കടവത്ത് അജ്മൽ (22)നാണ് പരിക്കേറ്റത്.അജ്മലിനെ നാട്ടുകാർ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ പന്താവൂർ സെന്ററിൽ ചൊവ്വാഴ്ച കാലത്ത് എട്ട് മണിയോടെയാണ് അപകടം