26 April 2024 Friday

ചങ്ങരംകുളം പെരുമുക്കിൽ ക്രിസ്തുമസ് തലേന്ന് കരോൾ സംഘത്തെ അക്രമിച്ച സംഭവം സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ അന്വേഷണം ഡിവൈഎസ്പിക്ക്

ckmnews

ചങ്ങരംകുളം പെരുമുക്കിൽ ക്രിസ്തുമസ് തലേന്ന് കരോൾ സംഘത്തെ അക്രമിച്ച സംഭവം


സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ അന്വേഷണം ഡിവൈഎസ്പിക്ക്


ചങ്ങരംകുളം:ക്രിസ്തുമസ് തലേന്ന് കരോൾ സംഘമായി പോയ കുട്ടികളെ അക്രമിച്ച സംഭവത്തിന്റെ അന്വേഷണം ഡിവൈഎസ്പിക്ക് കൈമാറി.സംഭവത്തിൽ ദുർബല വകുപ്പുകൾ ചേർത്താണ് ചങ്ങരംകുളം പോലീസ് കേസെടുത്തതെന്ന് ആരോപണം ഉയർന്നിരുന്നു.തുടർന്ന് രക്ഷിതാക്കൾ മനുഷ്യാവകാശ കമ്മീഷൻ. ഡി ജിപി. കലക്ടർ. ജില്ലാ പോലീസ് മേധാവി.എന്നിവർക്ക് പരാതി നൽകിയിരുന്നു.തുടർന്നാണ് അന്വേഷണ ചുമതല തിരൂർ ഡിവൈഎസ്പിക്ക് കൈമാറിയത്‌.