27 April 2024 Saturday

പെരുമുക്ക് മഹല്ല്‌ ജമാഅത്ത്‌ കമ്മിറ്റി വൈസ് പ്രസിഡണ്ട് കാഞ്ഞിയൂർ താമസിക്കുന്ന നുറുക്കിലയിൽ ഹംസ ഹാജി നിര്യാതനായി

ckmnews

പെരുമുക്ക് മഹല്ല്‌ ജമാഅത്ത്‌ കമ്മിറ്റി വൈസ് പ്രസിഡണ്ട് കാഞ്ഞിയൂർ താമസിക്കുന്ന നുറുക്കിലയിൽ ഹംസ ഹാജി നിര്യാതനായി


ചങ്ങരംകുളം:പെരുമുക്ക് മഹല്ല്‌ ജമാഅത്ത്‌ കമ്മിറ്റി വൈസ് പ്രസിഡണ്ട് കാഞ്ഞിയൂർ താമസിക്കുന്ന നുറുക്കിലയിൽ പരേതനായ മുഹമ്മദ് മകൻ ഹംസ ഹാജി(75)നിര്യാതനായി.ഭാര്യ മറിയക്കുട്ടി.മക്കൾ :മുഹമ്മദ് നസീം ,ഷമീർ ,ലൈല,ഫാസില.മരുമക്കൾ:ഷംസുദ്ധീൻ ,നാസർ,സബിത,നജ്മത്ത്

ഖബറടക്കം തിങ്കളാഴ്ച കാലത്ത് പെരുമുക്ക് മഹല്ല്‌ ഖബറിസ്ഥാനിൽ നടക്കും