20 April 2024 Saturday

കടവല്ലൂർ സ്വദേശി ഹൃദയാഘത്തെ തുടർന്ന് അബുദാബിയിൽ മരിച്ചു

ckmnews

കടവല്ലൂർ സ്വദേശി ഹൃദയാഘത്തെ തുടർന്ന് അബുദാബിയിൽ മരിച്ചു


കടവല്ലൂർ: ഹൃദയാഘത്തെ തുടർന്ന് കടവല്ലൂർ സ്വദേശി അബുദാബിയിൽ മരിച്ചു.കടവല്ലൂർ മുള്ളൻ മടക്കൽ മുഹമ്മദ് (55)ആണ് അബൂദാബിയിൽ മരിച്ചത്.

കബറടക്കം വ്യാഴാഴ്ച കാലത്ത് 10:00 മണിക്ക്

കടവല്ലൂർ വടക്കുമുറി ജുമാ മസ്ജിദ് കബർസ്ഥാനിൽ നടത്തും.ഭാര്യ: ഫാത്തിമ്മ .

മക്കൾ:മുഷ്താഖ്,മുഹ്സിന .മരുമകൻ :അബ്ദുൽ ഷെമീഹ് .