29 March 2024 Friday

നന്നംമുക്ക് പഞ്ചായത്തിലെ വാര്‍ഡ് 6ല്‍ പ്രചരണം ശക്തമാക്കി മുന്നണികള്‍

ckmnews

നന്നംമുക്ക് പഞ്ചായത്തിലെ വാര്‍ഡ് 6ല്‍ പ്രചരണം ശക്തമാക്കി മുന്നണികള്‍


ചങ്ങരംകുളം:തദ്ദേശ തെരെഞ്ഞെടുപ്പിന് നന്നംമുക്ക് പഞ്ചായത്തിലെ പള്ളിക്കര ഉള്‍പ്പെടുന്ന വാര്‍ഡ് 6ല്‍ പ്രചരണം ശക്തമാക്കി മുന്നണികള്‍ സജീവമായി രംഗത്ത്.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം ലെ നിയാസ് എന്‍പി പ്രചരണ രംഗത്ത് സജീവമാണ്.യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തുള്ളത് മുന്‍ പഞ്ചായത്ത് അംഗം കൂടിയായ മുസ്ലിംലീഗിലെ കാട്ടില്‍ അശറഫ് ആണ്.എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപിയുടെ മണികണ്ഠന്‍ മുള്ളത്താണ് മത്സരരംഗത്ത്.വാശിയേറിയ പോരാട്ടമാണ് ഇത്തവണ വാര്‍ഡില്‍ നടക്കുന്നത്.