27 April 2024 Saturday

എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ നേടി അവുണ്ടിത്തറക്ക് അഭിമാനമായി ഫായിസ് പാലക്കൽ

ckmnews

എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ നേടി അവുണ്ടിത്തറക്ക് അഭിമാനമായി  ഫായിസ് പാലക്കൽ


എരമംഗലം:എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ നേടി ഫായിസ്.മാറഞ്ചേരി പഞ്ചായത്തിലെ അവുണ്ടിത്തറ 15 -വാർഡിൽ താമസിക്കുന്ന പാലക്കൽ ബഷീർ, ആമിന ദമ്പതികളുടെ മകനാണ് പൂക്കറത്തറ   DHOHSS ലെ വിദ്യാർത്ഥി യായ പത്താം ക്ലാസ്സിൽ പത്തരമാറ്റ് വിജയം നേടിയ ഫായിസ് പാലക്കൽ