26 April 2024 Friday

സതീഷൻ പാച്ചേനിയുടെ മരണം:ചങ്ങരംകുളത്തെ അനുസ്മരണ പരിപാടി മാറ്റി വെച്ചു

ckmnews

സതീഷൻ പാച്ചേനിയുടെ മരണം:ചങ്ങരംകുളത്തെ അനുസ്മരണ പരിപാടി മാറ്റി വെച്ചു


മുൻ കണ്ണൂർ ഡിസിസി പ്രസിഡണ്ട്

സതീഷൻ പാച്ചേനിയുടെ

മരണത്തെ തുടർന്ന്

ചങ്ങരംകുളത്ത് ഇന്ന്

 ( 27 .10 . 2022 വ്യാഴം) നടത്താന്നിരുന്ന ആര്യാടൻ മുഹമ്മദ്, കെസി അഹമ്മദ് സാഹിബ് അനുസ്മരണം മാറ്റി വെച്ചതായി ഭാരവാഹികളായ പിടി അബ്ദുൽ ഖാദർ

നാഹിർ ആലുങ്ങൽ എന്നിവർ അറിയിച്ചു