19 April 2024 Friday

ചങ്ങരംകുളം സാംസ്കാരിക സമിതി ആഗസ്റ്റ് പതിനേഴ് നോവൽ ചർച്ച ചെയ്തു

ckmnews

ചങ്ങരംകുളം സാംസ്കാരിക സമിതി ആഗസ്റ്റ് പതിനേഴ് നോവൽ ചർച്ച ചെയ്തു


ചങ്ങരംകുളം സാംസ്കാരിക സമിതി എസ് ഹരീഷ് രചിച്ച ആഗസ്റ്റ് പതിനേഴ് നോവൽ ചർച്ച ചെയ്തു.ചരിത്രത്തിൻ്റെ അപനിർമ്മാണവും ചരിത്രപുരുഷന്മാരുടെ പ്രതിനിർമ്മാണവും ഈ നോവലിനെ വ്യത്യസ്ഥവും സംവാദാത്മകവുമാക്കുന്നു എന്ന്‌ സോമൻ ചെമ്പ്രേത്ത് ആമുഖ പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.ഇസ്ഹാഖ് ഒതളൂർ ചർച്ചയുടെ മോഡറേറ്ററായി.ചന്ദ്രികാരാമനുണ്ണി ആശംസകൾ അറിയിച്ചു.