26 April 2024 Friday

ആലംകോട് പഞ്ചായത്ത് വാര്‍ഡ് 9ല്‍ മത്സരം മുറുകുന്നു

ckmnews



ചങ്ങരംകുളം:തദ്ദേശതിരഞ്ഞെടുപ്പ് അടുത്തതോടെ ആലംകോട് പഞ്ചായത്ത് കോക്കൂര്‍ നോര്‍ത്ത് ഉള്‍പ്പെടുന്ന വാര്‍ഡ് 9ല്‍ മത്സരം മുറുകുന്നു.കോണ്‍ഗ്രസ്സിലെ കുഞ്ഞുക്കയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്ത്.ഇടത് സ്ഥാനാര്‍ത്ഥിയായി സിപിഎം ലെ ഹാരിസ് ജമാലും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപിയുടെ സുബ്രമണ്യനും പ്രചരണരംഗത്ത് സജീവമാണ്.ശക്തമായ പ്രചരണമാണ് മൂന്ന് മുന്നണികളും പ്രദേശത്ത് നടത്തുന്നത്.