09 May 2024 Thursday

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 126 പേര്‍ക്ക് കൂടി കോവിഡ്

ckmnews


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 68 പേരും നന്നംമുക്ക് പഞ്ചായത്തില്‍ 58 പേരും ഉള്‍പ്പെടെ ചങ്ങരംകുളം മേഖലയില്‍ ഇന്ന് 126 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.മാറഞ്ചേരി 85 പേര്‍ക്കും,എടപ്പാള്‍ 38 പേര്‍ക്കും,കാലടി 13 പേര്‍ക്കും,കുറ്റിപ്പുറം 49 പേര്‍ക്കും,പെരുമ്പടപ്പ് 31 പേര്‍ക്കും,പൊന്നാനി 83 പേര്‍ക്കും,തവനൂര്‍ 39 പേര്‍ക്കും,വട്ടംകുളം 29 പേര്‍ക്കും,വെളിയംകോട് 47 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്