29 March 2024 Friday

മൂക്കുതല രക്തേശ്വരം ശിവക്ഷേത്രത്തിന് സമീപം മഠത്തിൽ ഗോപാലൻ നായർ നിര്യാതനായി

ckmnews

മൂക്കുതല രക്തേശ്വരം ശിവക്ഷേത്രത്തിന് സമീപം മഠത്തിൽ  ഗോപാലൻ നായർ നിര്യാതനായി


ചങ്ങരംകുളം:മൂക്കുതല രക്തേശ്വരം ശിവക്ഷേത്രത്തിന് സമീപം മഠത്തിൽ  ഗോപാലൻ നായർ (80 വയസ്സ് ) നിര്യാതനായി.ഭാര്യ. പാറുക്കുട്ടിയമ്മ.മക്കൾ :ഉണ്ണികൃഷ്ണൻ (കണ്ണേങ്കാവ് ഭഗവതി ക്ഷേത്രം കോമരം), ജ്യോതി, രഞ്ജിനി

മരുമക്കൾ :ബിജി, കുഞ്ഞുണ്ണി (ഉണ്ണി ), രവി

ശവസംസ്കാര ചടങ്ങുകൾ കാലത്ത് 10 മണിക്ക് വീട്ടു വളപ്പിൽ നടന്നു