24 April 2024 Wednesday

ശബാബ് വാരിക പ്രചാരണ ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു

ckmnews



ചങ്ങരംകുളം :ചങ്ങരംകുളം മണ്ഡലം ശബാബ് വാരിക പ്രചാരണ ഉദ്ഘാടനം പി. നന്ദകുമാർ എം.എൽ.എ വരി ചേർന്ന് കൊണ്ട് നിർവഹിച്ചു.കെ.എൻ.എം ചങ്ങരംകുളം മണ്ഡലം പ്രസിഡന്റ് കെവി. മുഹമ്മദ്‌, പി ബഷീർ, ഫഹീം, അനസ് കോക്കൂർ. നാജിൽ ഖാലിദ്, സാജിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.