26 April 2024 Friday

ചങ്ങരംകുളം കല്ലുര്‍മ്മയില്‍ പാമ്പിന്റെ കടിയേറ്റ് പശു ചത്തു

ckmnews

ചങ്ങരംകുളം കല്ലുര്‍മ്മയില്‍ പാമ്പിന്റെ കടിയേറ്റ് പശു ചത്തു


ചങ്ങരംകുളം:കല്ലുര്‍മ്മയില്‍ പാമ്പിന്റെ കടിയേറ്റ് പശു ചത്തു.കല്ലൂര്‍മ്മ മഞ്ഞക്കാട്ട് നാരായണന്‍റെ വീട്ടിലെ രണ്ട് വയസ് പ്രായമായ പശുവാണ് പാമ്പ് കടിയേറ്റ് ചത്തു.വീട്ടിലെ തൊഴുത്തില്‍ നിന്നാണ് കടിയേറ്റത്. എട്ട് മാസം ഗര്‍ഭിണിയായിരുന്നു.അറുപതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.