29 March 2024 Friday

ചങ്ങരംകുളം മേഖലയില്‍ 32 പേര്‍ക്ക് കൂടി കോവിഡ്

ckmnews

ചങ്ങരംകുളം മേഖലയില്‍ 32 പേര്‍ക്ക് കൂടി കോവിഡ്


ചങ്ങരംകുളം:ആലംകോട് 10 പേര്‍ക്കും,നന്നംമുക്ക് 22 പേര്‍ക്കും ഉള്‍പ്പെടെ ചങ്ങരംകുളം മേഖലയില്‍ 32 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.എടപ്പാള്‍ 10 പേര്‍ക്കും,കാലടി 33 പേര്‍ക്കും,കുറ്റിപ്പുറം 32 പേര്‍ക്കും,മാറഞ്ചേരി 38 പേര്‍ക്കും,പെരുമ്പടപ്പ് 23 പേര്‍ക്കും,പൊന്നാനി 40 പേര്‍ക്കും,തവനൂര്‍ 45 പേര്‍ക്കും,വട്ടംകുളം 3 പേര്‍ക്കും,വെളിയംകോട് 10 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു