09 May 2024 Thursday

ചങ്ങരംകുളം കാഞ്ഞിയൂർ പാടത്ത് താമസിക്കുന്ന ഓസ്സാരവീട്ടിൽ കുഞ്ഞഹമ്മദിന്റെ മകൻ നാസർ നിര്യാതനായി

ckmnews


ചങ്ങരംകുളം:കാഞ്ഞിയൂർ പാടത്ത് താമസിക്കുന്ന ഓസ്സാരവീട്ടിൽ കുഞ്ഞഹമ്മദിന്റെ മകൻ നാസർ(50) നിര്യാതനായി.ഖബറടക്കം ഉച്ചക്ക് 12 മണിക്ക് തെങ്ങിൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ സക്കീന