09 May 2024 Thursday

പെരുമ്പടപ്പ് ബ്ലോക്ക് മൂക്കുതല ഡിവിഷൻ മെമ്പർ ആശാലതയുടെ മാതാവ് അന്തരിച്ചു

ckmnews

പെരുമ്പടപ്പ് ബ്ലോക്ക് മൂക്കുതല ഡിവിഷൻ മെമ്പർ  ആശാലതയുടെ മാതാവ് അന്തരിച്ചു


ചങ്ങരംകുളം:മൂക്കുതല പിടാവനൂർ മാക്കാലി മേനാത്ത് പരേതനായ കുഞ്ഞുമോന്റെ ഭാര്യ ജാനകി(87)നിര്യാതയായി

മക്കൾ :- കാർത്ത്യായനി, മോഹനൻ,ലളിത,മോഹിനി, ആശാലത (പെരുമ്പടപ്പ് ബ്ലോക്ക്‌ മെമ്പർ ), സുനിത

മരുമക്കൾ :-കുമാരൻ, ജയ, ബേബി,സദു, ലക്ഷമണൻ, ബാബു