26 April 2024 Friday

ചങ്ങരംകുളം പന്താവൂർ പൂഴികുന്നത്ത് പരേതനായ അച്ചുതൻ്റെ ഭാര്യ മാധവി നിര്യാതയായി

ckmnews

ചങ്ങരംകുളം പന്താവൂർ പൂഴികുന്നത്ത് പരേതനായ അച്ചുതൻ്റെ ഭാര്യ മാധവി നിര്യാതയായി 


ചങ്ങരംകുളം:പന്താവൂർ പൂഴികുന്നത്ത് പരേതനായ അച്ചുതൻ്റെ ഭാര്യ മാധവി 86 വയസ്സ് നിര്യാതയായി.മക്കൾ

സുരേഷ്,മണികണ്ഠൻ എന്ന പുഷ്പാകരൻ,ശകുന്തള

മരുമക്കൾ:ചന്ദ്രൻ (പൂക്കറത്തറ)ചന്ദ്രിക (ഒതളൂർ)ചന്ദ്രിക(കല്ലൂർമ്മ)