26 April 2024 Friday

ദാറുസ്സലാം സ്കൂളും ആലംകോട് വില്ലേജ് ഓഫീസും അണുനശീകരണം നടത്തി

ckmnews

*ആലംകോട് വില്ലേജ് ഓഫിസും ദാറുസ്സലാം ഹ്കൂളും അണുനശീകരണം നടത്തി*


ചങ്ങരംകുളം: ദിനംപ്രതി നൂറുകണക്കിന് ആളുകൾ കയറിയിറങ്ങുന്ന വില്ലേജ് ഓഫിസും ,ചങ്ങരംകുളം ദാറുസ്സലാം സ്കൂളും പരിസരവും പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് സ്റ്റെറിലൈസേഷനും ഫോഗിങ് ഉൾപ്പടെ അണു നശീകരണം നടത്തി .പൊന്നാനി നിയോജകമണ്ഡലം WG കോഡിനേറ്റർ സികെ അഷ്‌റഫ് ,പഞ്ചായത്ത് WG കോഡിനേറ്റർ ഷബീർ മാങ്കുളം ,ശംസുദ്ധീൻ കോലിക്കര ,ജുനൈദ് കാളാച്ചാൽ ,ഷിബിൽ മാങ്കുളം ,നസീഹ് സിഎച്ച് നഗർ തുടങ്ങിയവർ അണു നശീകരണത്തിന് നേതൃത്വം നൽകി .