20 April 2024 Saturday

കോക്കൂർ ഹെൽത്ത് സെന്ററിനു സമീപം താമസിക്കുന്ന കൊട്ടാരത്ത് വളപ്പിൽ മുഹമ്മദുണ്ണി (ബാപ്പുട്ടി)നിര്യാതനായി

ckmnews

കോക്കൂർ ഹെൽത്ത് സെന്ററിനു സമീപം താമസിക്കുന്ന കൊട്ടാരത്ത് വളപ്പിൽ മുഹമ്മദുണ്ണി (ബാപ്പുട്ടി)നിര്യാതനായി 


ചങ്ങരംകുളം:കോക്കൂർ ഹെൽത്ത് സെന്ററിനു സമീപം താമസിക്കുന്ന കൊട്ടാരത്ത് വളപ്പിൽ മുഹമ്മദുണ്ണി (ബാപ്പുട്ടി 75)നിര്യാതനായി .മക്കൾ: മജീദ്, കെരീം,ഷിഹാബ്, കബീർ.കബറടക്കം നാളെ ഞായർ കാലത്ത് 9 മണിക്ക് പാവിട്ടപ്പുറം കോക്കൂർ ജുമാമസ്ജിദ് ഖബറിസ്ഥാനിൽ നടക്കും