23 April 2024 Tuesday

കോക്കൂർ ഗവ: ഹൈ സ്കൂളിനടുത്ത് താമസിക്കുന്ന മണാട്ട് പറമ്പിൽ അപ്പു നിര്യാതനായി

ckmnews

കോക്കൂർ ഗവ: ഹൈ സ്കൂളിനടുത്ത് താമസിക്കുന്ന മണാട്ട് പറമ്പിൽ അപ്പു നിര്യാതനായി


ചങ്ങരംകുളം: കോക്കൂർ ഗവ: ഹൈസ്ക്കൂളിനടുത്ത് താമസിക്കുന്ന മണാട്ട് പറമ്പിൽ അപ്പു (65) നിര്യാതനായി 

ഭാര്യ - ദേവയാനി

മക്കൾ. സജീഷ്, സജിനി, സനീഷ്, സൗരവ്

മരുമക്കൾ. സുരേഷ്, നിമിഷ

ശവസംസ്ക്കാരം വ്യാഴം രാവിലെ പത്ത് മണിക്ക് പെന്നാനി കുറ്റിക്കാട് ഈശ്വരമംഗലം സ്മശാനത്തിൽ നടക്കും