18 April 2024 Thursday

ചങ്ങരംകുളം പള്ളിക്കര സ്വദേശിയായ യുവാവിനെ കുറ്റിപ്പുറത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

ckmnews

ചങ്ങരംകുളം പള്ളിക്കര സ്വദേശിയായ യുവാവിനെ കുറ്റിപ്പുറത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി


ചങ്ങരംകുളം:പള്ളിക്കര സ്വദേശിയായ യുവാവിനെ കുറ്റിപ്പുറത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.പള്ളിക്കര സ്വദേശി കച്ചേരിപറമ്പിൽ അർജ്ജുൻ(21)നെയാണ് റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.റെയിൽ ജീവനക്കാർ വിവരം നൽകിയതിനെ തുടർന്ന് കുറ്റിപ്പുറം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു