25 April 2024 Thursday

യോഗ ഫെഡറേഷൻ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി മത്സരിക്കാൻ മലപ്പുറത്ത് നിന്നും മൂവർ സംഘം

ckmnews

യോഗ ഫെഡറേഷൻ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി മത്സരിക്കാൻ മലപ്പുറത്ത് നിന്നും മൂവർ സംഘം


ചങ്ങരംകുളം:2021 ജൂലായ് 10, 11 തിയ്യതികളിൽ നടക്കുന്ന സബ് ജൂനിയർ, ജൂനിയർ നാഷണൽ യോഗാ ഫഡറേഷൻ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി കേരളാ സ്പോട്സ് കൗൺസിൽ അംഗീകാരമുള്ള യോഗാ അസോസിയേഷൻ കേരള യുടെ നേതൃത്വത്തിൽ മലപ്പുറത്ത് നിന്ന് മത്സരിക്കാൻ യോഗ്യത നേടിയിരിക്കുകയാണ് ആര്യ എസ് സുരേഷ്,അംബരീഷ് കൃഷ്ണ,വൈഗ ദ്രൗപതി എന്നിവർ.ആര്യ പൂകരത്തറ ദാറുർ ഹിദായ ഹയർ സെക്കൻണ്ടറി സ്ക്കൂൾ പ്ലസ് 2 വിദ്യാർത്ഥിയും അംബരീഷ് മരത്തം കോട് ബ്ലൂമൻ ബ്ലഡ് സ് ഇംഗിഷ് മീഡിയം സ്ക്കൂൾ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയും, വൈഗ കുന്നംകുളം ബദനി ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ നാലാം ക്ലാസ് കാരിയുമാണ്

മൂവരും ചങ്ങരംകുളം ആര്യാസ് സ്കൂൾ ഓഫ് യോഗയിൽ യോഗാധ്യപകൻ ആലങ്കോട് സുരേഷിന് കീഴിൽ വർഷങ്ങളായി യോഗ അഭ്യസിക്കുന്നവരാണ്.