29 March 2024 Friday

ചിറവല്ലൂർ നേർച്ച ഇന്ന് നടക്കും

ckmnews


ചങ്ങരംകുളം:ചിറവല്ലൂർ നേർച്ച വോപുലമായ പരിപാടികളോടെ ഇന്ന് കൊണ്ടാടും.സംയുക്ത കമ്മറ്റിയുടെ നേതൃത്തിൽ ബുധനാഴ്ച കൊടിയേറ്റം നടന്നു. ഉച്ചക്ക് മൂന്ന് മണിക്ക് ചിറവല്ലൂർ കടവിൽ നിന്ന് ആരംഭിച്ച കൊടികയറ്റ കാഴ്ച 5,മണിയോടെ ജാറം അങ്കണത്തിൽ എത്തി.വിവിധ സ്ഥലങ്ങളിൽ നിന്നുള്ള കാഴ്ചകൾ രാത്രോയോടെ ചിറവല്ലൂരിൽ സംഗമിക്കും