09 May 2024 Thursday

ചങ്ങരംകുളം പന്താവൂർ സ്വദേശി പട്ടാംകുന്ന് ഹൈദ്രോസിന്റെ മകൻ റഫീഖ് അൻവരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ckmnews

ചങ്ങരംകുളം പന്താവൂർ സ്വദേശി പട്ടാംകുന്ന് ഹൈദ്രോസിന്റെ മകൻ റഫീഖ് അൻവരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു


ചങ്ങരംകുളം പെരുമുക്ക് മഹല്ല് ജമാഅത്ത് കമ്മിറ്റി മെമ്പറും പന്താവൂർ സ്വദേശിയുമായ പട്ടാംകുന്ന് ഹൈദ്രോസിന്റെ മകൻ റഫീഖ് അൻവരി(42) അന്തരിച്ചു.നെഞ്ച് വേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.കൊണ്ടോട്ടി ചീക്കോട് ജുമാമസ്ജിദ് മുദരിസ് ആയിരുന്നു