09 May 2024 Thursday

ഐഎൻസി ചങ്ങരംകുളം പ്രവാസി കൂട്ടായ്മ മെമ്പർഷിപ്പ് വിതരണോദ്ഘാടനം രമേശ് ചെന്നിത്തല നിർവ്വഹിച്ചു

ckmnews


ചങ്ങരംകുളം:ഐഎൻസി ചങ്ങരംകുളം പ്രവാസി കൂട്ടായ്മ “2021-2022” വാർഷിക മെമ്പർഷിപ്പ് വിതരണോദ്ഘാടനം രമേശ് ചെന്നിത്തല നിർവ്വഹിച്ചു. ചടങ്ങിൽ യുഡിഎഫ് ജില്ലാ കൺവീനർ പിടി അജയ്‌ മോഹൻ, ഇൻകാസ്‌ യുഎഇ പ്രസിഡണ്ട്‌ മഹാദേവൻ, ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദാലി,വൈ എ റഹീം, തുടങ്ങിയ നിരവധി ഇൻകാസ് നേതാക്കൾ പങ്കെടുത്തു. ഐ എൻ സി ചങ്ങരംകുളം പ്രസിഡന്റ് ബഷീർ നരണിപുഴ, വൈസ് പ്രസിഡന്റ് അസ്‌ലം മാന്തടം, എന്നിവർ ചടങ്ങിന് നേതൃത്വം നൽകി