20 April 2024 Saturday

റമളാൻ :പോപ്പുലർ ഫ്രണ്ട് ഉൽബോധന ക്ലാസ് സംഘടിപ്പിച്ചു

ckmnews

റമളാൻ :പോപ്പുലർ ഫ്രണ്ട് ഉൽബോധന ക്ലാസ് സംഘടിപ്പിച്ചു


ചങ്ങരംകുളം:പവിത്രമായ റമളാൻ മാസം പടി വാതിൽക്കൽ എത്തി നിൽക്കുന്ന വേളയിൽ വിശ്വസികൾക് ആത്മീയ ഉണർവ് നൽകാൻ പഠനക്ലാസ് സംഘടിപ്പിച്ചു.

പോപുലർഫ്രണ്ട് ഓഫ് ഇന്ത്യ  ആലംകോട് ഏരിയ കമ്മിറ്റി യുടെ നേതൃത്വത്തിൽ മാന്തടം മുത്തൂരിൽ നടന്ന ആത്മീയസദസ്സിൽ ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ അബ്ദുൽ മജീദ് ഖാസിമി മുഖ്യ പ്രഭാഷണം നടത്തി.ഷഫീക് മുത്തൂർ, നദീർ പന്താവൂർ, റഫീഖ് മാന്തടം, റസാഖ് കിളിയിൽ എന്നിവർ നേതൃത്വം നൽകി.