09 May 2024 Thursday

അന്തരിച്ച ചങ്ങരംകുളത്തെ പ്രമുഖ നേത്ര രോഗ വിദഗ്ദൻ ഭാസ്കരൻ നമ്പൂതിരിയുടെ സംസ്കാര ചടങ്ങുകൾ ഞായറാഴ്ച നടക്കും

ckmnews

അന്തരിച്ച ചങ്ങരംകുളത്തെ പ്രമുഖ നേത്ര രോഗ വിദഗ്ദൻ  ഭാസ്കരൻ നമ്പൂതിരിയുടെ സംസ്കാര ചടങ്ങുകൾ ഞായറാഴ്ച നടക്കും


അന്തരിച്ച ചങ്ങരംകുളത്തെ പ്രമുഖ നേത്ര രോഗ വിദഗ്ദൻ  ഭാസ്കരൻ നമ്പൂതിരിയുടെ സംസ്കാര ചടങ്ങുകൾ ഞായറാഴ്ച നടക്കും.ഉച്ചക്ക് 12.30 ന് മൂക്കുതല പകരാവൂർ ശിവക്ഷേത്രത്തിന് സമീപമുള്ള തറവാട്ട് വളപ്പിലാണ് ചടങ്ങുകൾ നടക്കുക