09 May 2024 Thursday

പെരുമുക്ക് പന്താവൂർ പാലം താമസിച്ചിരുന്ന ദാറുന്നജാത്ത് അലിയാർ കുഞ് മാസ്റ്റർ അന്തരിച്ചു

ckmnews


ചങ്ങരംകുളം:പെരുമുക്ക്  പന്താവൂർ പാലം താമസിച്ചിരുന്ന ദാറുന്നജാത്ത് അലിയാർ കുഞ് മാസ്റ്റർ അന്തരിച്ചു. KSSPU മെമ്പർ ആണ്.ഭാര്യ : BTMUP സ്കൂൾ അധ്യാപിക ആയിരുന്ന സഫിയ്യ ടീച്ചർ.മക്കൾ :  അനസ് മാസ്റ്റർ, അനീസ ഖബറടക്കം കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി പലച്ചമൂട് മുസ്ലിം ജമാഅത്ത്‌ ഖബറിസ്ഥാനിൽ നടത്തപ്പെടുന്നതാണ്