28 March 2024 Thursday

കെ എസ് എച്ച് ജി ഒ എ ആദരവും മാസാന്ത്യ യോഗവും നടത്തി

ckmnews

കെ എസ് എച്ച് ജി ഒ എ ആദരവും മാസാന്ത്യ യോഗവും നടത്തി


ചങ്ങരംകുളം: കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ ( പന്തൽ അലങ്കാരം ലൈറ്റ് & സൗണ്ട് ) ചങ്ങരംകുളം യൂണിററിൻ്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി പ്ലസ് റ്റൂ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ മെമ്പർമാരുടെ മക്കൾക്ക് ആദരവും മാസാന്ത്യ യോഗവും നടത്തി ജില്ലാ നേതാക്കൾ പങ്കെടുത്തു