19 April 2024 Friday

ചങ്ങരംകുളം പന്താവൂർ എലിയപ്ര കല്യാണിയമ്മ നൂറാം വയസ്സിൽ നിര്യാതയായി

ckmnews

ചങ്ങരംകുളം പന്താവൂർ  എലിയപ്ര കല്യാണിയമ്മ നൂറാം വയസ്സിൽ നിര്യാതയായി.


ചങ്ങരംകുളം:പന്താവൂർ  എലിയപ്ര കല്യാണിയമ്മ (100) നിര്യാതയായി.മക്കൾ:കമലു,വത്സല,ഭാസ്ക്കരൻ (പരേതൻ)മരുമക്കൾ:കാർത്യായനി,ചന്ദ്രൻ(പരേതൻ)