28 March 2024 Thursday

ആലംങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞടുത്ത കെ.വി.സഹീറിനെ ആദരിച്ചു

ckmnews

ആലംങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞടുത്ത കെ.വി.സഹീറിനെ ആദരിച്ചു


ചങ്ങരംകുളം:ആലംങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞടുത്ത കെ.വി.സഹീറിനെ വളയംകുളം ഇസ്ലാഹീ അസോസിയേഷൻ ആദരിച്ചു.ട്രസ്റ്റ് ചെയർമാൻ പി.പി.എം. അശ്റഫ് - സെക്രട്ടറി കെ.വി.മുഹമ്മദ് , ഭാരവാഹികളായ പി.പി. ഖാലിദ്, എം.കെ. നസീർ ,പി.കെ.അബ്ദുള്ളക്കുട്ടി, റാഫിദ പി.ഐ., എം.കെ. റസിം, വി.വി. മൊയ്തുട്ടി.സംസാരിച്ചു.പ്രസിഡന്റ് കെ.വി.സഹീർ മുപടി പ്രസംഗം നടത്തി.