20 April 2024 Saturday

ആസ്റ്റർ മിംസ് ഹോസ്പിറ്റലും ആലങ്കോട് ഗ്രാമപഞ്ചായത്തും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം:ആസ്റ്റർ മിംസ് ഹോസ്പിറ്റലും ആലങ്കോട് ഗ്രാമപഞ്ചായത്തും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ചങ്ങരംകുളം ആസ്റ്റർ ലാബിൽ വച്ച് വ്യാഴാഴ്ച നടന്ന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു.ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെവി ഷെഹീർ വൈസ് പ്രസിഡണ്ട് പ്രഭിത ടീച്ചർ,മറ്റു പഞ്ചായത്ത് അംഗങ്ങൾ,ആഹ്റ്റർ മിംസ് പ്രതിനിധികൾ നേതൃത്വം നൽകി