20 April 2024 Saturday

ശ്രീജേഷ് പന്താവൂരിന് സിപിഐഎം പന്താവൂർ ബ്രാഞ്ചിന്റെ ആദരം*

ckmnews

*ശ്രീജേഷ് പന്താവൂരിന് സിപിഐഎം പന്താവൂർ ബ്രാഞ്ചിന്റെ ആദരം*


എടപ്പാൾ: മൃഗസംരക്ഷണ രംഗത്ത് നിസ്തുല സേവനം ചെയ്യുന്ന ശ്രീജേഷ് പന്താവൂരിനെ   

 സിപിഐഎം പന്താവൂർ ബ്രാഞ്ച് ആദരിച്ചു. സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ടി എം സിദ്ദീഖ് അദ്ദേഹത്തിന് ഉപഹാരം കൈമാറി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എം ബി ഫൈസൽ പൊന്നാട അണിയിച്ചു.