25 April 2024 Thursday

നന്നംമുക്ക് പഞ്ചായത്തിന് പുറകെ ആലംകോട് പഞ്ചായത്തും ട്രിപ്പിള്‍ ലോക്ക്ഡൗണില്‍

ckmnews

നന്നംമുക്ക് പഞ്ചായത്തിന് പുറകെ ആലംകോട് പഞ്ചായത്തും ട്രിപ്പിള്‍ ലോക്ക്ഡൗണില്‍


ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തിന് പുറകെ ആലംകോട് പഞ്ചായത്തും ട്രിപ്പിള്‍ ലോക്ക്ഡൗണില്‍.ടിപിആര്‍ നിരക്ക് 23.9 ആയതോടെയാണ് ആലംകോട് ഡി കാറ്റഗറിയില്‍ ഉള്‍പെട്ടത്.പൊന്നാനി,തവനൂരും,വട്ടംകുളം മാറഞ്ചേരി എടപ്പാള്‍ വെളിയംകോട് പഞ്ചായത്തുകളും ഡി കാറ്റഗറിയില്‍ ആയിട്ടുണ്ട്