09 May 2024 Thursday

കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന് തുടക്കമായി

ckmnews

കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന് തുടക്കമായി


ചങ്ങരംകുളം:കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ കർക്കിടക മാസചരണത്തിന് തുടക്കമായി.കർക്കിടകം ഒന്നിന് തോട്ടുപുറം ശങ്കരനാരായണൻ നമ്പൂതിരിയുടെ മേൽനോട്ടത്തിൽ ബലിതർപ്പണം,പ്രത്യേകമായി തിലഹോമം എന്നിവ നടന്നു.എല്ലാ ദിവസവും രാമായണ പാരായണം,പ്രത്യേകം ഗണപതിഹോമം,ഭഗവതിസേവ എന്നിവയും ഓഗസ്റ്റ് ഒന്നാം തീയതി വൈകുന്നേരം വിശേഷാൽ ശ്രീചക്രപൂജയും ഉണ്ടായിരിക്കും