19 April 2024 Friday

ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കപ്പ വിതരണം ചെയ്തു

ckmnews

ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കപ്പ വിതരണം ചെയ്തു

 

ചങ്ങരംകുളം:ഡിവൈഎഫ്ഐ പള്ളിക്കര യൂണിറ്റ്  പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കപ്പ വിതരണം ചെയ്തു.ആന്തൂർ വളപ്പിൽ ബാലകൃഷ്ണൻ

സൗജന്യമായി നല്‍കിയ   കപ്പയാണ് കൃഷി സ്ഥലത്ത് നിന്ന് പറിച്ച് പ്രദേശത്തെ വീടുകളില്‍ സൗജന്യമായി വിതരണം ചെയ്തത്.ടി സത്യന്‍ ഉദ്ഘാടനം ചെയ്തു കരീം കോഴിക്കല്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു