19 April 2024 Friday

ചങ്ങരംകുളം സിഐ യായി ബഷീര്‍ ചിറക്കല്‍ ചാര്‍ജ്ജെടുത്തു ശശീന്ദ്രന്‍ മേലയില്‍ കുറ്റിപ്പുറത്ത്

ckmnews

ചങ്ങരംകുളം സിഐ യായി ബഷീര്‍ ചിറക്കല്‍ ചാര്‍ജ്ജെടുത്തു ശശീന്ദ്രന്‍ മേലയില്‍ കുറ്റിപ്പുറത്ത്


ചങ്ങരംകുളം:ഇലക്ഷന്‍ മാറ്റങ്ങളുടെ ഭാഗമായി ചങ്ങരംകുളത്ത് നിന്ന് സ്ഥലം മാറിപ്പോയ ബഷീര്‍ ചിറക്കല്‍ വീണ്ടും ചങ്ങരംകുളം സ്റ്റേഷനില്‍ സിഐ ആയി ചാര്‍ജ്ജെടുത്തു.

ചാലിശ്ശേരി സ്റ്റേഷനില്‍ സിഐ ആയിരുന്ന ശശീന്ദ്രന്‍ മേലയില്‍ വീണ്ടും കുറ്റിപ്പുറത്തും സിഐ ആയി ചാര്‍ജ്ജെടുത്തിട്ടുണ്ട്.