24 April 2024 Wednesday

കോക്കൂർ സൂര്യൻപറമ്പിൽ കുഞ്ഞികോരൻ എന്ന അച്ച കുട്ടി നിര്യാതനായി

ckmnews

കോക്കൂർ സൂര്യൻപറമ്പിൽ കുഞ്ഞികോരൻ എന്ന അച്ച കുട്ടി നിര്യാതനായി 


ചങ്ങരംകുളം:കോക്കൂർ സൂര്യൻപറമ്പിൽ കുഞ്ഞികോരൻ എന്ന അച്ച കുട്ടി(68)നിര്യാതനായി .ഭാര്യ തങ്ക.മക്കൾ പ്രീതി, പ്രീജ, പ്രിൻസി മരുമക്കൾ മണി, ദാസൻ, പ്രതീഷ്

ശവസംസ്കാരം ഞായറാഴ്ച കാലത്ത് 11 മണിക്ക്