25 April 2024 Thursday

സൺറൈസ് ഹോസ്പിറ്റലിൽ സൗജന്യ അസ്ഥിരോഗ / സാന്ദ്രത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം:സൺറൈസ് ഹോസ്പിറ്റലിൽ സൗജന്യ അസ്ഥിരോഗ / സാന്ദ്രത പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.ശനിയാഴ്ച ഡോക്ടർ ജുനൈദ് ഇബ്രാഹിമിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധന ക്യാമ്പില്‍ നിരവധി പേര്‍ പങ്കെടുത്തു.പരിശോധനയും രജിസ്ട്രേഷനും സൗജന്യമായിരുന്നു. ക്യാമ്പിൽ പങ്കെടുത്ത രോഗികൾക്ക് എക്സറേ, ലാബ് ടെസ്റ്റുകൾ 20 % കുറഞ്ഞ നിരക്കിലായിരുന്നു.