25 April 2024 Thursday

ചിയ്യാനൂർ GLP സ്കൂളിൽ ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു

ckmnews


ചങ്ങരംകുളം ; ജ്വാല കലാസാംസ്കാരിക വേദിയുടെയും സ്കൂൾ അധ്യാപകരുടെയും സംയുക്ത ആഭിമുഖ്യത്തിൽ 22 മൊബൈലുകൾ സ്കൂളിലെ ഡിജിറ്റൽ ലൈബ്രറിയിലേക്ക് നൽകി. പദ്ധതിയുടെ വിതരണോദ്ഘാടനം പൊന്നാനി എംഎൽഎ P നന്ദകുമാർ സ്കൂളിൽ വച്ച്  നിർവഹിച്ചു. കൂടാതെ എല്ലാ വിദ്യാർഥികൾക്കും ക്ലബ്ബ് പഠനോപകരണ കിറ്റുകൾ നൽകി.