28 March 2024 Thursday

ആലംകോട് പഞ്ചാത്തില്‍ സംവരണ നറുക്കെടുപ്പ് പൂര്‍ത്തിയായി

ckmnews

*ആലംകോട്* *ഗ്രാമപഞ്ചായത്ത്*  

 *വാർഡുകൾ*

 

1) കാളാച്ചാൽ _ ജനറൽ 

2)കക്കിടിക്കൽ _ ജനറൽ 

3) കക്കിടിപ്പുറം-  എസ് സി വനിത

4) തച്ചുപറമ്പ്  ജനറൽ 

5) മാന്തടം- സ്ത്രീ ജനറൽ 

6) ആലംകോട്- സ്ത്രീ ജനറൽ 

7 ഉദിനുപറമ്പ് - എസ്  സി ജനറൽ 

8 ചിയ്യാനൂർ- ജനറൽ 

9 കോക്കൂർ  നോർത്ത്  ജനറൽ 

10 കോക്കൂർ- സ്ത്രീ ജനറൽ 

11 കോക്കൂർ വെസ്റ്റ്  ജനറൽ 

12 പാവിട്ടപ്പുറം - സ്ത്രീ  ജനറൽ 

13 ഒതളൂർ  സ്ത്രീ 

14 കിഴിക്കര  ജനറൽ വനിത 

15 പള്ളിക്കുന്ന്- ജനറൽ 

16  ചങ്ങരംകുളം ഈസ്റ്റ്- സ്ത്രീ 

17 ചങ്ങരംകുളം വെസ്റ്റ്- സത്രീ ജനറൽ

18 പെരുമൂക്ക്  ജനറൽ 

19 പന്താവൂർ  സ്ത്രീ