16 April 2024 Tuesday

എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ കരസ്ഥമാക്കി കൗക്കോട് സ്വദേശി വിശാഖ്

ckmnews

എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ കരസ്ഥമാക്കി കൗക്കോട് സ്വദേശി വിശാഖ്


ചങ്ങരംകുളം: എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ കരസ്ഥമാക്കി കൗക്കോട് സ്വദേശി വിശാഖ് ചാലിശ്ശേരി  ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്ക്കൂൾ വിദ്യാർത്ഥിയാണ്  കൗക്കോട് സ്വദേശി രാജൻ്റെയും കോക്കൂർ സ്വദേശി പുഷ്പലതയുടെയും മകനാണ്