19 April 2024 Friday

ദിലീപ് ഫാന്‍സ് ചങ്ങരംകുളം മേഖല കമ്മിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് നോട്ട് ബുക്കുകള്‍ വിതരണം ചെയ്തു

ckmnews

ദിലീപ് ഫാന്‍സ് ചങ്ങരംകുളം മേഖല കമ്മിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് നോട്ട് ബുക്കുകള്‍ വിതരണം ചെയ്തു


ചങ്ങരംകുളം:ദിലീപ് ഫാന്‍സ് ചങ്ങരംകുളം മേഖല കമ്മിറ്റി പ്രദേശത്ത് 50 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിന് സൗജന്യമായി നോട്ട് ബുക്കുകള്‍ വിതരണം ചെയ്തു.അസീസ്,അനീഷ്,ലിജീഷ് തുടങ്ങിയവര്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി