24 April 2024 Wednesday

ചങ്ങരംകുളം സ്വദേശിയായ താമറിന് യുഎഇ യിലെ ഗോൾഡൻ വിസ

ckmnews

ചങ്ങരംകുളം സ്വദേശിയായ  താമറിന് യുഎഇ യിലെ ഗോൾഡൻ വിസ


ചങ്ങരംകുളം സ്വദേശിയും യുവ സംവിധായകനുമായ താമറിന് യുഎഇ യിലെ ഗോൾഡൻ വിസ ലഭിച്ചു.കഴിഞ്ഞ 10 വർഷമായി യുഎഇ യിൽ ജോലി ചെയ്ത് വന്ന ചങ്ങരംകുളം ചേലക്കടവ് സ്വദേശിയായ താമർ പരസ്യ ചിത്രങ്ങൾ ഒരുക്കിയാണ് ശ്രദ്ധേയനാവുന്നത്.ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവലിൽ ഇടം നേടിയ 1001 നുണകൾ എന്ന സിനിമയുടെ സംവിധായകൻ കൂടിയായ താമർ

കഴിഞ്ഞ വർഷം ബുർജുൽ ഖലീഫയിൽ എആർ റഹ്മാന്റെ സംഗീതത്തിൽ ദൃശ്യവിസ്മയങ്ങൾ തീർത്ത്  ജനശ്രദ്ധ നേടിയിരുന്നു