09 May 2024 Thursday

നിരാഹാര സമരം നടത്തിയ ശിവദാസന് മുസ്ലിംലീഗിന്റെ ഐക്യദാര്‍ഢ്യം

ckmnews

ചങ്ങരംകുളം:പൗരത്വ ഭേദഗതി നിയമത്തിനെതിരെ INTUC ചുമട്ടുതൊഴിലാളി കെബി ശിവദാസൻ ചങ്ങരംകുളം നടത്തുന്ന നിരാഹാര സമരത്തിന് ആലംകോട് പഞ്ചായത് മുസ്‌ലിംലീഗും മുസ്‌ലിംയൂത്ത് ലീഗും ഐക്യദാർഢ്യം അറിയിച്ചു . മുസ്‌ലിം ലീഗ് നേതാക്കളായ പിപി യൂസഫലി ,ബഷീർ കക്കിടിക്കൽ ,എംകെ അൻവർ ,ഉസ്മാൻ പന്താവൂർ ,സലിം കോക്കൂർ യൂത്ത് ലീഗ് നേതാക്കളായ സികെ അഷ്‌റഫ്,ഷബീർ മാങ്കുളം ,ജഫീർ പള്ളിക്കുന്ന് ,ഷഫീക് തച്ചുപറമ്പ് ,ബഷീർ പന്താവൂർ പ്രസംഗിച്ചു