09 May 2024 Thursday

ചങ്ങരംകുളം ചിയ്യാനൂർ സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായി

ckmnews

ചങ്ങരംകുളം ചിയ്യാനൂർ സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായി


ചങ്ങരംകുളം:ചിയ്യാനൂർ താ ടിപ്പടിയിൽ താമസിച്ചിരുന്ന കഴുങ്കില വളപ്പിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ റസിയ(50)ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായി.മക്കൾ നസിയത്ത്,നുഷൈബത്ത്,നുസ്റത്ത്,നജ്മത്ത്.മരുമക്കൾ ജമാൽ,അഷറഫ്,റൗഫ്,സൈനുദ്ധീൻ.